Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏലിക്കുട്ടി

ഏലിക്കുട്ടി

text_fields
bookmark_border
ശ്രീകണ്ഠപുരം: കുടിയേറ്റ കർഷകൻ നെല്ലിക്കുറ്റിയിലെ പരേതനായ കൊട്ടാരത്തിൽ വർഗീസി​െൻറ ഭാര്യ വയനാട് പടിഞ്ഞാറ്റിൻകര കുടുംബാംഗം വർഗീസ് (93) നിര്യാതയായി. മക്കൾ: ബേബി (റിട്ട. സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ, - ചെമ്പേരി), പാപ്പച്ചൻ, ചിന്നമ്മ, ലില്ലി, മേരി, ഷേർളി (എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), സാജു (പോസ്റ്റ് ഓഫിസ്, -ശ്രീകണ്ഠപുരം), ഷാജൻ, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: അബ്രാഹാം (ഇരിട്ടി), ജോയി വെട്ടത്തേൽ (പാലക്കാട്), വർഗീസ് ചോക്കാട്ട് (വയനാട്), സുബി പെരുമനത്തടത്തിൽ (തളിപ്പറമ്പ്), ലിസി ആനക്കല്ലേൽ (നെല്ലിക്കുറ്റി), ഷിജി കുറുപ്പാംതേട്ട് (കമ്പല്ലൂർ), പരേതയായ അമ്മിണി (അമ്പായത്തോട്), പരേതനായ ബേബി ഓലിക്കര (ചുണ്ടപ്പറമ്പ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെല്ലികുറ്റി സ​െൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story