Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളക്കണ്ണൂരിലെ ലീഗ്...

വിളക്കണ്ണൂരിലെ ലീഗ് ഓഫിസിന് കരിഓയിൽ ഒഴിച്ചു

text_fields
bookmark_border
നടുവിൽ: വിളക്കണ്ണൂരിലെ മുസ്ലിംലീഗ് ഓഫിസിന് നേരെ വീണ്ടും ആക്രമണം. ഓഫിസി​െൻറ ചുവരുകളും നിലവും ഉൾപ്പെടെ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച രാത്രിയാണ് സംഭവം. പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച് ശ്രീകണ്ഠപുരം പൊലീസിൽ പരാതിനൽകി. ഇത് മൂന്നാം തവണയാണ് ഓഫിസിന് നേരെ ആക്രമണം നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story