Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎളയാവൂർ സി.എച്ച്​.എം...

എളയാവൂർ സി.എച്ച്​.എം ബഹുദൂരം മുന്നിൽ

text_fields
bookmark_border
കണ്ണൂർ: സ്കൂളുകളിൽ രണ്ടാം ദിനവും എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസ് ബഹുദൂരം മുന്നിൽ. 18 സ്വർണവും ഏഴുവീതം വെള്ളിയും വെങ്കലവും നേടി 118 പോയേൻറാടെയാണ് സി.എച്ച്.എം കുതിപ്പ് തുടരുന്നത്. പയ്യന്നൂർ ഉപജില്ലയിലെ പ്രാപ്പൊയിൽ ജി.എച്ച്.എസ്.എസ് 28 പോയേൻറാടെ രണ്ടാം സ്ഥാനത്തും പയ്യന്നൂരിലെ തന്നെ കോഴിച്ചാൽ ജി.എച്ച്.എസ്.എസ് 23 പോയൻറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസ് (13), നിർമലഗിരി റാണിജയ് എച്ച്.എസ് (12) എന്നിവർ തൊട്ടുപിന്നിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story