Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTചൊക്ലി ഉപജില്ല കലോത്സവം
text_fieldsbookmark_border
ചൊക്ലി: ചൊക്ലി ഉപജില്ല സ്കൂൾ കലോത്സവം രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 27, 28, 29 തീയതികളിൽ നടത്താൻ ചൊക്ലിയിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ചൊക്ലി എ.ഇ.ഒ സുലോചന യോഗം ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രനാഥ് ബജറ്റ് അവതരണം നടത്തി. എൻ. സുനിൽകുമാർ വിവിധ കമ്മിറ്റികളുടെ അവതരണം നടത്തി. കെ.എം. സപ്ന, പ്രസീദ് കുമാർ, വി. ഉദയൻ മാസ്റ്റർ, എൻ. പത്മനാഭൻ, ഷാനിദ് മേക്കുന്ന്, രമേശൻ മാസ്റ്റർ, എ. മുഹമ്മദലി എന്നിവർ സംസാരിച്ചു. കെ. വിനോദൻ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story