Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:53 AM IST Updated On
date_range 16 Oct 2017 10:53 AM ISTവികസന സെമിനാർ
text_fieldsbookmark_border
പയ്യന്നൂർ: കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ടി. ബാലകൃഷ്ണൻ വികസന രേഖ അവതരിപ്പിച്ചു. പി.പി.ദാമോദരൻ, കെ.പി. ജനാർദനൻ, ടി.വി. ചന്ദ്രൻ, കെ. മോഹനൻ, പി.കെ. കൃഷ്ണൻ, പി.ടി. ഗോവിന്ദൻ നമ്പ്യാർ, പി. പ്രഭാകരൻ, മുസ്തഫ കടന്നപ്പള്ളി, ഡോ.കെ.കെ. ഷൺമുഖദാസ്, കെ.സി. സതീശൻ, എ.വി. പവിത്രൻ, രതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story