Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:51 AM IST Updated On
date_range 16 Oct 2017 10:51 AM ISTഗെയിൽ വിക്ടിംസ് ഫോറം സംസ്ഥാന കൺവീനർ പുറവൂർ വയൽ സന്ദർശിച്ചു
text_fieldsbookmark_border
കാഞ്ഞിരോട്: കാഞ്ഞിരോട് പുറവൂരിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷ പ്രദേശം ഗെയിൽ വിക്ടിംസ് ഫോറം സംസ്ഥാന കൺവീനർ റസാഖ് പാലേരി സന്ദർശിച്ചു. നാട്ടുകാരുമായി ചർച്ച ചെയ്ത് പ്രവൃത്തി താൽക്കാലികമായി നിർത്തിവെെച്ചങ്കിലും പിന്നീട് പൊലീസ് സംവിധാനത്തോടെ അധികൃതർ പ്രവൃത്തി പുനരാരംഭിച്ചു. തിങ്കളാഴ്ച പരിസരവാസികളുമായി ചർച്ച നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി ജില്ല െസക്രട്ടറിമാരായ ബെന്നി ഫെർണാണ്ടസ്, സി. മുഹമ്മദ് ഇംതിയാസ്, പഞ്ചായത്ത് നേതാക്കളായ പി.സി. അബ്ദുറസാഖ്, വി.കെ. അബ്ദുറസാഖ്, ആശിഖ് കാഞ്ഞിരോട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story