Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:51 AM IST Updated On
date_range 16 Oct 2017 10:51 AM ISTനവമാധ്യമ ശിൽപശാല
text_fieldsbookmark_border
കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം ഒക്ടോബർ 18ന് കണ്ണൂരിൽ നവമാധ്യമ ശിൽപശാല നടത്തും. രാവിലെ 10ന് സയൻസ് പാർക്കിൽ അേശാകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഇ വായനയും ഇ എഴുത്തും, നവമാധ്യമങ്ങളും ജനാധിപത്യവും എന്നീ വിഷയങ്ങളിൽ പ്രമുഖർ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story