Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.ടി. ബൽറാമിനെതിരെ...

വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്

text_fields
bookmark_border
വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് ആനക്കര: ടി.പി. ചന്ദ്രശേഖരൻ കേസിൽ കോൺഗ്രസ്–സി.പി.എം ഒത്തുതീർപ്പ് നടന്നെന്നാരോപിച്ച വി.ടി. ബൽറാം എം.എൽ.എക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൽറാമി​െൻറ നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. ഇക്കാര്യം അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അന്ന് വെളിപ്പെടുത്താതിരുന്നതെന്നാണ് കമ്മിറ്റിയുടെ ചോദ്യം. എന്നാൽ, കോൺഗ്രസിനകത്ത് ജനപ്രതിനിധികൾക്കാണ് പ്രാധാന്യമെന്നത് കീഴ്വഴക്കമാണെന്ന് ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story