Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:42 AM IST Updated On
date_range 14 Oct 2017 10:42 AM ISTപരിയാരം ദേശീയപാതയോര കുടിയിറക്ക്; ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: പരിയാരം ദേശീയപാതയോര കുടിയിറക്ക് വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. സ്ഥലവില നിർണയത്തിലെ അശാസ്ത്രീയതക്കും അനീതിക്കുമെതിരെ 23ന് ബഹുജന പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. ഭാരവാഹികൾ: എസ്.കെ.പി. മുസ്തഫ (ചെയ.), പി. നാരായണൻ (വൈ.ചെയ.), പി.വി. വിജയൻ (കൺ.), കെ.എൻ. രവി, കെ.കെ. ഖാലിദ് (ജോ. കൺ.), കെ.പി. മുരളീധരൻ (ട്രഷ.). ഫോൺ:9495649630..............
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story