Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞിരപ്പുഴയിൽ ബസും...

കാഞ്ഞിരപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്. തലശ്ശേരിയിൽനിന്നു കൊട്ടിയൂരിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻഭാഗം തകർന്നു. ബസി​െൻറ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് പേരാവൂർ-കൊട്ടിയൂർ റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പേരാവൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story