Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:38 AM IST Updated On
date_range 14 Oct 2017 10:38 AM ISTനിയമപരിരക്ഷ ക്ലാസ്
text_fieldsbookmark_border
വളപട്ടണം: മുതിർന്ന പൗരന്മാരുടെ നിയമപരിരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വളപട്ടണം പഞ്ചായത്ത് ലൈബ്രറി ക്ലാസ് സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് പഞ്ചായത്ത് ലൈബ്രറി ഹാളിൽ വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമയുടെ അധ്യക്ഷതയിൽ അഡ്വ. ടി. മനോജ്കുമാർ ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story