Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:38 AM IST Updated On
date_range 14 Oct 2017 10:38 AM ISTമണൽ കടത്തിന് തടവും പിഴയും
text_fieldsbookmark_border
കണ്ണൂർ: അനധികൃതമായി മണൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും. ആദികടലായിയിലെ കെ.പി. മുൻസീറിനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ഒരുദിവസം തടവിനും 5500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2016 ജൂൺ നാലിനാണ് സംഭവം. ഒാേട്ടായിൽ കടത്തുകയായിരുന്ന 20 ചാക്ക് മണലുമായി അഞ്ചുകണ്ടിയിൽ പൊലീസ് പിടികൂടിയെന്നാണ് കേസ്. അഞ്ചാംപീടികയിലെ സിദ്ദീഖിനെ ഒരു ദിവസം തടവിനും 6500 രൂപ പിഴ അടക്കാനും ഇതേ കോടതി ശിക്ഷിച്ചു. മിനിലോറിയിൽ മണൽ കടത്തവേ 2017 ഏപ്രിൽ അഞ്ചിന് പുലർച്ചെ വളപട്ടണം പൊലീസ് പിടികൂടിയെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story