Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോളി റഫറീസ് ക്ലിനിക്

വോളി റഫറീസ് ക്ലിനിക്

text_fields
bookmark_border
വോളി റഫറീസ് ക്ലിനിക് കണ്ണൂര്‍: ജില്ല വോളിബാള്‍ അസോസിയേഷന്‍ റഫറീസ് ബോര്‍ഡി​െൻറ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ റഫറിമാര്‍ക്കും റഫറീസ് ക്ലിനിക് നടത്തും. ഒക്ടോബര്‍ 15 രാവിലെ 9.30 മുതല്‍ പയ്യന്നൂര്‍ സെൻട്രൽ ബസാറിെല സല്‍ക്കാര ഹാളിലാണ് ക്ലാസ്. സംസ്ഥാന വോളിബാള്‍ അസോസിയേഷനിലേക്ക് കണ്ണൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story