Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
പയ്യന്നൂർ: വിൽപനക്ക് ഗോഡൗണിൽ സൂക്ഷിച്ച 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. പെരുമ്പയിലെ ബിസ്മില്ല സ്റ്റോറി​െൻറ തായത്തുവയലിലെ ഗോഡൗണിൽ നിന്നാണ് പയ്യന്നൂർ എസ്.ഐ കെ.പി.ഷൈനും സംഘവും നടത്തിയ തിരച്ചിലിൽ ഇവ പിടിച്ചെടുത്തത്. കടയുടമ കുഞ്ഞിമംഗലം വടക്കെപ്പറമ്പിൽ നിസാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story