Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 10:58 AM IST Updated On
date_range 12 Oct 2017 10:58 AM ISTപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
പയ്യന്നൂർ: കാനായി തോട്ടം കടവിൽ മീങ്കുഴി അണക്കെട്ട് റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയായി വെള്ളം ഒഴുകി പരിസരത്തും റോഡിലും നിറയുകയാണ്. അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസം മുമ്പും ഈ ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story