Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശൗചാലയം നിർമിക്കണം

ശൗചാലയം നിർമിക്കണം

text_fields
bookmark_border
ന്യൂ മാഹി: ന്യൂ മാഹി ടൗണിൽ ശൗചാലയം നിർമിക്കണമെന്നും തലശ്ശേരി--മാഹി പാലം-പടന്നക്കര കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണമെന്നും സി.പി.ഐ ന്യൂ മാഹി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കൊടിക്കുന്നുമ്മൽ നാണു പതാക ഉയർത്തി. കണ്ടിയൻ സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. സി. രവീന്ദ്രൻ, പൊന്ന്യം കൃഷ്ണൻ, പി. പ്രദീപ്, ബുദ്ധദേവ്, രാഹുൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തയ്യിൽ രാഘവൻ (സെക്ര.), കെ.കെ. സുനിൽകുമാർ (അസി. സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story