Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്ലുവെട്ട്...

കല്ലുവെട്ട് യന്ത്രത്തിനിടയിൽ കുടുങ്ങി മരിച്ചു

text_fields
bookmark_border
പെരിങ്ങോം: ചെങ്കൽ ക്വാറിയിൽ കല്ലുവെട്ട് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. കർണാടക താവന്നൂരിലെ പൂജപ്പ--ശാന്തവ ദമ്പതികളുടെ മകൻ ശിവപ്പ (22)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ പെരിങ്ങോം വെളിച്ചന്തോടായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story