Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.വി. അബ്​ദുൽ കരീം...

എ.വി. അബ്​ദുൽ കരീം ഹാജി യു.എ.ഇയിൽ നിര്യാതനായി

text_fields
bookmark_border
ദുബൈ: നാലുപതിറ്റാണ്ടായി യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന പടന്ന കൈതക്കാട് സ്വദേശിയും പെരുമ്പ നിവാസിയുമായ എ.വി. അബ്ദുൽ കരീം ഹാജി (67) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ നിര്യാതനായി.- പയ്യന്നൂരിലെ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ ഹാജി എ. അബ്ദുൽ അസീസി​െൻറ മകൾ സുഹറയാണ് ഭാര്യ. കൈതക്കാട് തർബിയത്തുൽ ഇസ്‌ലാം ജമാഅത്തി​െൻറ ദുബൈ ശാഖ പ്രസിഡൻറ് സ്ഥാനം ഉൾെപ്പടെ വിവിധ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. കുടുംബസമേതം ഷാർജയിലായിരുന്നു താമസം. മക്കൾ: ഇസ്‌മായിൽ (എൻജിനീയർ, ദുബൈ), ഫാത്തിമ, യഹ്യ, മുഹമ്മദ് ഇസ്ഹാഖ്, മുനീബ്, നബ്ഹാൻ, ഹമ്മാദ്. മരുമക്കൾ: ഡോ. നൂറുൽ അമീൻ (കോഴിക്കോട് മെഡിക്കൽ കോളജ്), ശബാന, സൈനബ. സഹോദരങ്ങൾ: മഹമൂദ് ഹാജി, ഹമീദ് ഹാജി, മജീദ് ഹാജി, ഇബ്രാഹീം ഹാജി, സൈനബ. മയ്യിത്ത് ചൊവ്വാഴ്ച ഷാർജയിൽ ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story