Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 10:51 AM IST Updated On
date_range 9 Oct 2017 10:51 AM ISTobt മമ്മു
text_fieldsbookmark_border
മമ്മു പാനൂർ: കൂറ്റേരിയിലെ ചങ്ങരച്ചാംകണ്ടി മമ്മു (97) നിര്യാതനായി. സജീവ മുജാഹിദ് പ്രവർത്തകനും ദീർഘകാലം പാനൂർ ടൗണിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: കദീശ്ശ. മക്കൾ:- ഇസ്മായിൽ, അബ്ദുല്ല, സുലൈഖ. മരുമക്കൾ:- ആയിഷ, സുലൈഖ, ഇസ്മായിൽ. കുഞ്ഞിമാധവി ടീച്ചർ പാനൂർ: കണ്ണംവെള്ളിയിലെ മേനോൻറവിട കുഞ്ഞിമാധവി ടീച്ചർ (86) നിര്യാതയായി. എരഞ്ഞികുളങ്ങര എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പി.പി. ഗോവിന്ദൻ നായർ (റിട്ട. അധ്യാപകൻ പൂക്കോം ചാലിയ എൽ.പി സ്കൂൾ). മക്കൾ: സുലോചന (റിട്ട. മാനേജർ എസ്.ബി.ഐ), സുധ, സുജാത, സുമതി, സുകൃതി (ഓഡിറ്റർ, ബ്രിട്ടീഷ് സ്റ്റാൻഡേഡ്സ്), സുഭാഷ് (അധ്യാപകൻ, കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കെ. കൃഷ്ണൻ (ചെന്നൈ), നിർമല (ചെന്നൈ), എൻ.കെ. ഷീന (അധ്യാപിക, പാലക്കൂൽ യു.പി സ്കൂൾ), പരേതരായ ടി. ബാലൻ, കെ.വി. ബാലൻ, വി.പി. ഗോവിന്ദൻകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story