Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightbhg1 തളിപ്പറമ്പ്​...

bhg1 തളിപ്പറമ്പ്​ സ്വദേശി ബഹ്​റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
bhg1 തളിപ്പറമ്പ് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു മനാമ: ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി വി.പി.ബാബു (41) ആണ് മരിച്ചത്. ജുഫൈറിലെ ലൈറ്റ് പാലസ് അപാർട്മ​െൻറിൽ റിസപ്ഷനിസ്റ്റായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് താമസ സ്ഥലത്തുെവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ സവിത, നാലുവയസുള്ള മകൾ നൈതിക എന്നിവർ ബഹ്റൈനിലുണ്ട്.പിതാവ്: കുഞ്ഞമ്പു, മാതാവ്: പരേതയായ കല്യാണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പടം ഗൾഫ് ഫയൽസിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story