Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.എസ്.പി.എ...

കെ.എസ്.എസ്.പി.എ പെരളശ്ശേരി യൂനിറ്റ് സമ്മേളനം

text_fields
bookmark_border
ചക്കരക്കല്ല്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പെരളശ്ശേരി യൂനിറ്റ് സമ്മേളനം പി.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ്ദാനവും ചടങ്ങിൽ നടന്നു. പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പി.വി. പ്രേമരാജൻ, കെ.ഒ. അരവിന്ദാക്ഷൻ, എം. ശശിധരൻ, കെ.എം. പുരുഷോത്തമൻ, കെ. രാമകൃഷ്ണൻ, കെ. സുധാകരൻ, രവീന്ദ്രൻ കൊയ്യോടൻ, ടി.വി. ഭാർഗവൻ, സി.എം. അശോക് കുമാർ, എം.പി. കൃഷ്ണദാസ്, ഭാർഗവി ടീച്ചർ, എൻ.പി. ജനാർദനൻ, സി.ടി. സുരേന്ദ്രൻ, രാജൻ നാലോത്ത്, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയായ സി.പി. പത്മനാഭ​െൻറ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. എം. ശശിധരൻ (പ്രസിഡൻറ്), കെ.ഒ. അരവിന്ദാക്ഷൻ (സെക്രട്ടറി), പി.കെ. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം. പുരുഷോത്തമൻ, എം. ബാബു മാസ്റ്റർ (വൈസ് പ്രസിഡൻറ്), കെ.സി. ശ്രീധരൻ, ഇ. മോഹനൻ, കെ. സുധാകരൻ (ജോ. സെക്രട്ടറിമാർ), രാജൻ നാലോത്ത് (ട്രഷറർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story