Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനകീയ വിചാരണ

ജനകീയ വിചാരണ

text_fields
bookmark_border
കണ്ണൂർ: യുവാക്കളുടെ പ്രതികരണശേഷി നശിപ്പിക്കുന്നതിന് ആസൂത്രിതമായി നടപ്പാക്കുന്നതാണ് ഇടതു സർക്കാറി​െൻറ മദ്യനയമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്. ഇടതു സർക്കാറി​െൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ മുനിസിപ്പൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദേവദാസ് തളാപ്പ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മേഖല പ്രസിഡൻറ് കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുൈറജ് സ്വാഗതവും അസി. സെക്രട്ടറി എം.സി. അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. ബി. ഖാലിദ്, ടി. റഷീദ്, എം. ഹാഷിം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story