Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സര്‍വകക്ഷിയോഗം അനുശോചിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ നിര്യാണത്തില്‍ . അബ്ദുല്ല ബില്‍ടെക് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, എ.കെ. നാരായണന്‍, എ.വി. രാമകൃഷ്ണന്‍, ഡി.വി. ബാലകൃഷ്ണന്‍, വൈസ്ചെയര്‍പേഴ്‌സൻ എല്‍. സുലൈഖ, സ്ഥിരംസമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ കെ. മുഹമ്മദ് കുഞ്ഞി, ടി. മുഹമ്മദ് അസ്ലം, കെ. ദാ മോദരന്‍, ജ്യോതി ബാസു, പി.പി. രാജു, എം.എ. ലത്തീഫ്, സുബൈര്‍ പടുപ്പ്, പി.കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി. ഹംസ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കൊളവയല്‍ എന്നിവർ സംസാരിച്ചു. (പടം: anusmaranam ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ നിര്യാണത്തില്‍ അനുശോചിക്കാൻ സംഘടിപ്പിച്ച സര്‍വകക്ഷിയോഗത്തിൽ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story