Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:41 AM IST Updated On
date_range 27 Nov 2017 10:41 AM ISTചെറുപുഷ്പ മിഷൻ ലീഗ് മേഖല വാർഷികം
text_fieldsbookmark_border
ശ്രീകണ്ഠപുരം: ചെറുപുഷ്പ മിഷൻ ലീഗിെൻറ പൈസക്കരി മേഖല വാർഷികവും കൗൺസിലും ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു. വർഗീസ് കുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോബി നിരപ്പേൽ, സിജോ തറപ്പിൽ, ജോബിൻ കാഞ്ഞിരത്തുങ്കൽ, സുനിൽ കല്ലിടുക്കിൽ, തോമസ് മാത്യു, സിസ്റ്റർ ദിവ്യ മാത്യു എന്നിവർ സംസാരിച്ചു. അഷ്ടമംഗല്യ സ്വർണ പ്രശ്നം ശ്രീകണ്ഠപുരം: നവീകരണ പ്രവൃത്തികൾ നടക്കുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ മൂന്നുവരെ അഷ്ടമംഗല്യ സ്വർണ പ്രശ്നം നടക്കും. രണ്ടിന് കാർത്തിക വിളക്ക് ആഘോഷിക്കും. വൈകീട്ട് ആറിന് ദീപാരാധനയും ചുറ്റുവിളക്കും. ഏഴിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ മാതൃസമിതിയുടെ തിരുവാതിരക്കളിയുണ്ടാകും. മൂന്നു ദിവസവും ഭക്തർക്ക് അന്നദാനവുമുണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളായ കെ.കെ. പ്രകാശൻ, എം.വി. നാരായണൻ, എം. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story