Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹകരണരംഗത്ത്​ സി.പി.എം...

സഹകരണരംഗത്ത്​ സി.പി.എം ഫാഷിസം

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ സഹകരണ ബാങ്കുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏകാധിപത്യ ഫാഷിസ്റ്റ് നടപടികളുമായി സി.പി.എം മുന്നോട്ടുപോവുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും യു.ഡി.എഫ് ജില്ല ചെയർമാൻ എ.ഡി. മുസ്തഫയും പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പുകളിൽ ഭരണസൗകര്യത്തി​െൻറ തണലിൽ പൊലീസിനെ നോക്കുകുത്തിയാക്കി നടത്തുന്ന കാടത്തം സി.പി.എമ്മി​െൻറ നെറികെട്ടരാഷ്ട്രീയത്തി​െൻറ പ്രതിഫലനമാണെന്നും അവർ പറഞ്ഞു. ഇതി​െൻറ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മട്ടന്നൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്. സി.പി.എം കാടത്തത്തിനെതിരെ ജനകീയപ്രതിഷേധം ഉയർന്നുവരണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story