Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോര ഹൈവേ:...

മലയോര ഹൈവേ: വിലങ്ങുതടിയായി വൈദ്യുതിത്തൂണുകൾ

text_fields
bookmark_border
ആലക്കോട്: ശരവേഗത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മലയോര ഹൈവേയിൽ തേർത്തല്ലി പാർട്ടി ഒാഫിസ് മുതൽ ടെലിഫോൺ എക്സ്ചേഞ്ച് ഒാഫിസ് വരെയുള്ള ഭാഗത്തെ വൈദ്യുതിത്തൂണുകൾ റോഡ് നിർമാണത്തിന് തടസ്സംനിൽക്കുകയാണ്. റോഡിന് വീതികൂട്ടിയപ്പോൾ ചില വൈദ്യുതിത്തൂണുകൾ റോഡി​െൻറ പകുതിയോളംഭാഗത്തായി നിൽക്കുകയാണ്. സമീപത്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ലൈനുകൾ മാറ്റിസ്ഥാപിച്ച് പഴയ പോസ്റ്റുകൾ മാറ്റാത്തതാണ് നിർമാണപ്രവൃത്തിക്ക് തടസ്സം. തൂണുകൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ ടാറിങ് ആരംഭിക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story