Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ പ്രസംഗമത്സരം

text_fields
bookmark_border
തലശ്ശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തി​െൻറ ഭാഗമായി യുവമോർച്ച ജില്ല കമ്മിറ്റി വിദ്യാർഥികൾക്ക് 26ന് രാവിലെ 10ന് ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രസംഗ മത്സരം സംഘടിപ്പിക്കും. യു.പി, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങളിലായാണ് മത്സരം. ഒന്ന് മുതൽ മൂന്നു വരെയുള്ള സ്ഥാനക്കാർക്ക് സമ്മാനം നൽകും. 'ദേശീയത' എന്ന വിഷയത്തിലാണ് യു.പി വിഭാഗക്കാർക്ക് മത്സരം. ഹൈസ്കൂൾ, കോളജ് വിഭാഗക്കാർക്ക് മത്സരത്തിന് 15 മിനിറ്റ് മുമ്പ് വിഷയം നൽകും. വിജയികൾക്ക് ഡിസംബർ ഒന്നിന് കണ്ണൂരിൽ നടക്കുന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ യുവമോർച്ച അഖിലേന്ത്യ അധ്യക്ഷ പൂനം മഹാജൻ എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9847824495, 9895364636.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story