Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 10:53 AM IST Updated On
date_range 24 Nov 2017 10:53 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് കെ.കെ ടൂറിസ്റ്റ് ഹോം: ഡി.സി.സി നേതൃയോഗം 10.00 കണ്ണൂർ ജില്ല കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി ആഘോഷങ്ങളുടെ ജില്ലതല സംഘാടകസമിതി രൂപവത്കരണയോഗം 4.00 മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാൾ: മുഖ്യമന്ത്രിയുടെ ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 12.00 പാപ്പിനിശ്ശേരി കൈക്കടലാസ് നിർമാണ യൂനിറ്റ് പരിസരം: വിഷരഹിത പച്ചക്കറി കൃഷിവ്യാപന പദ്ധതി ഉദ്ഘാടനം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 3.00 നിടുവാട്ട് സിഗ്ബത്തുൽ ഇസ്ലാം മദ്റസക്ക് സമീപം: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് 10.30 മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി കാമ്പസ്: അന്തർദേശീയ മാനേജ്മെൻറ് സെമിനാർ 10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story