Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 10:53 AM IST Updated On
date_range 24 Nov 2017 10:53 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
ഉരുവച്ചാൽ: ഒമ്പതുപേർക്ക് കുറുക്കെൻറ കടിയേറ്റ സംഭവത്തെ തുടർന്ന് ശിവപുരം വെള്ളിലോട്ട് മാലൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നടത്തി. ഡോ. ജയപ്രഭ ക്ലാസെടുത്തു. നാട്ടുകാരെയും സഹപ്രവർത്തകരെയും കുറുക്കെൻറ ആക്രമണത്തിൽനിന്ന് രക്ഷിച്ച ഇതരസംസ്ഥാന തൊഴിലാളി മുഹമ്മദ് ഖലീലിനെ ഉപഹാരം നൽകി അനുമോദിച്ചു. മുർഷിദാബാദ് സ്വദേശിയാണ് മുഹമ്മദ് ഖലീൽ. വാർഡ് മെംബർ കെ. റീജ, കെ. ഗോപി, സി. ഹനീഫ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story