Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightcompose ...

compose ദുഷ്​പ്രചാരണം: നടപടി സ്വീകരിക്കും

text_fields
bookmark_border
പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അധ്യയനയാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ മാനേജർ വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ്മ​െൻറ്, അധ്യാപകർ, പി.ടി.എ എന്നിവയുടെ പൂർണ ഉത്തരവാദിത്തത്തിൽ നടത്തുന്ന അധ്യയനയാത്രക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ സാമൂഹികദ്രോഹികൾ നടത്തുന്ന പ്രചാരണത്തിൽ വഞ്ചിതരാകരുതെന്നും അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story