Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 10:53 AM IST Updated On
date_range 24 Nov 2017 10:53 AM ISTചിത്രശിൽപക്കളരി
text_fieldsbookmark_border
പയ്യന്നൂർ: കേരള ലളിതകല അക്കാദമി, കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 24, 25, 26 തീയതികളിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ചിത്രശിൽപ പ്രദർശനം ഇന്ന് രാവിലെ ഒമ്പതിന് ചിത്രകാരൻ കെ.കെ.ആർ. വെങ്ങര ഉദ്ഘാടനംചെയ്യും. ചിത്രശിൽപ പഠനക്കളരിയുടെ ഉദ്ഘാടനം 25ന് രാവിലെ ഒമ്പതിന് ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story