Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 10:29 AM IST Updated On
date_range 24 Nov 2017 10:29 AM ISTകാർ നിയന്ത്രണംവിട്ട് കടയിൽ പാഞ്ഞുകയറി
text_fieldsbookmark_border
മട്ടന്നൂർ: മട്ടന്നൂർ മരുതായി റോഡിൽ കാർ നിയന്ത്രണംവിട്ട് ടെയിലറിങ് ഷോപ്പിൽ പാഞ്ഞുകയറി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ആളപായമില്ല. നിരവധി കാൽനടയാത്രക്കാർ നടന്നുപോകുന്ന വഴിയിലെ കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടസമയം കടയുടെ മുൻവശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story