Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 10:56 AM IST Updated On
date_range 23 Nov 2017 10:56 AM ISTവിഷരഹിത പച്ചക്കറികൃഷി ഉദ്ഘാടനം നാളെ
text_fieldsbookmark_border
കണ്ണൂർ: വിഷരഹിത പച്ചക്കറികൃഷി വ്യാപനപദ്ധതി 'വർധിനി'യുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പാപ്പിനിശ്ശേരി കൈക്കടലാസ് നിർമാണപരിസരത്താണ് ഉദ്ഘാടനം. കേരള ഖാദിഗ്രാമ വ്യവസായ ബോർഡ്, കാർഷികവികസന കർഷകക്ഷേമ വകുപ്പ്, പന്നിയൂർ കൃഷിവിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story