Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 10:56 AM IST Updated On
date_range 23 Nov 2017 10:56 AM ISTCOMPO രണ്ടാം സെമസ്റ്റർ എം.എ പരീക്ഷാഫലം
text_fieldsbookmark_border
കണ്ണൂർ: സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.എ (കന്നട/ അറബിക്/ ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ െഡവലപ്മെൻറ് ഇക്കണോമിക്സ്/ ഇംഗ്ലീഷ് െറഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് -മാർച്ച് 2017), ഹിന്ദി (സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് -മാർച്ച് 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. റീവാല്വേഷൻ തീയതി പിന്നീട് അറിയിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story