Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപ്രഖ്യാപിത ട്രഷറി...

അപ്രഖ്യാപിത ട്രഷറി നിയന്ത്രണം പിൻവലിക്കണം ^കെ.ജി.ഒ.യു

text_fields
bookmark_border
അപ്രഖ്യാപിത ട്രഷറി നിയന്ത്രണം പിൻവലിക്കണം -കെ.ജി.ഒ.യു കണ്ണൂർ: അപ്രഖ്യാപിത ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്നും പി.എഫ് പിൻവലിക്കാനുള്ള നിയന്ത്രണം എടുത്തുകളയണമെന്നും കെ.ജി.ഒ.യു ജില്ല സമ്മേളനം ആവശ്യെപ്പട്ടു. മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ. പ്രമോദ്, എൻ.പി. ശ്രീധരൻ, അമൃത രാമകൃഷ്ണൻ, എം.പി. വേലായുധൻ, എസ്. അജയൻ, ഇ.എം. ബാബു, ഡോ. മനോജ് അബ്രഹാം, രാംദാസ്, വി. ശശീന്ദ്രൻ, എൻ. പ്രദീപ്കുമാർ, എ.ആർ. ജിതേന്ദ്രൻ, സി.എം. ഗോപിനാഥൻ, കെ.ഗണേശൻ, സി. ഉണ്ണികൃഷ്ണൻ, ശ്രീഹരിമിത്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ശശീന്ദ്രൻ (പ്രസി.), സി. ഉണ്ണികൃഷ്ണൻ, ആർ. ദിനേശ് (വൈസ് പ്രസി.), എൻ. പ്രദീപ്കുമാർ (ജന. സെക്ര.), വി.ഒ. രാജീവ്, കെ.കെ. രാഗേഷ് (ജോ. സെക്ര.). ശ്രീഹരിമിത്രൻ (ട്രഷ.). സി.ആർ.ഉഷ (വനിത കൺ.), ടി.കെ. ബീന (ജോ. കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story