Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ^വയനാട്...

കൊട്ടിയൂർ^വയനാട് ബോയ്സ് ടൗൺ ചുരം റോഡിൽ ഡിസംബർ 10വരെ ഗതാഗത നിയ​ന്ത്രണം

text_fields
bookmark_border
കൊട്ടിയൂർ-വയനാട് ബോയ്സ് ടൗൺ ചുരം റോഡിൽ ഡിസംബർ 10വരെ ഗതാഗത നിയന്ത്രണം കേളകം: കൊട്ടിയൂർ-വയനാട് ബോയ്സ് ടൗൺ ചുരം റോഡി​െൻറ അറ്റകുറ്റപ്പണി ആരംഭിച്ചതിനാൽ ഇതുവഴി ഡിസംബർ 10വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച അത്യാവശ്യം വാഹനങ്ങൾ കടത്തിവിട്ടു. ബുധനാഴ്ച മുതൽ റോഡ് പൂർണമായും അടച്ചിടും. രാവിലെ 9.30നുള്ളിലും വൈകീട്ട് 3.30നുശേഷവും എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story