Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:50 AM IST Updated On
date_range 20 Nov 2017 10:50 AM ISTകുടുംബസംഗമം
text_fieldsbookmark_border
കൂത്തുപറമ്പ്: കരിയിൽ പുത്തലത്ത് നമ്പ്രോൻ തറവാട്ട് നടന്നു. കുറുമ്പുക്കൽ എരുപ്പച്ചാൽ വീട്ടിൽ നടന്ന പാലക്കണ്ടി വിജയൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എൻ. നിഷാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. രമേശൻ തരംഗ്, എൻ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. നാലാമത് കുടുംബസംഗമമാണ് നടന്നത്. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാകായിക പരിപാടികളും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story