Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:47 AM IST Updated On
date_range 20 Nov 2017 10:47 AM ISTമുസ്ലിംലീഗ് ഭാരവാഹികൾ
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡൻറായി സി.കെ.പി. മമ്മുവിനെയും ജനറൽ സെക്രട്ടറിയായി സി. അഹമ്മദ് അൻവറിനെയും തെരഞ്ഞെടുത്തു. എൻ. മൂസ, പി. നൗഷാദ്, എ.കെ. സക്കരിയ, പാലക്കൽ അലവി, ടി.എൻ. റഹീം (വൈ. പ്രസി.), തച്ചറക്കൽ മൂസക്കുട്ടി, തഫ്ലീം മാണിയാട്ട്, ടി.പി. നൗഷാദ്, ടി.വി. നാസർ, എം.കെ. ഉസ്മാൻ, ടി.പി. ഉമ്മർ (ജോ. സെക്ര.), മുനവർ അഹമ്മദ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ എ.പി. മഹമൂദ് അധ്യക്ഷതവഹിച്ചു. റിട്ടേണിങ് ഓഫിസർ ബഷീർ ചെറിയാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറിമാരായ അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡൻറ് എൻ. മഹമൂദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story