Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 10:53 AM IST Updated On
date_range 19 Nov 2017 10:53 AM ISTവെളിച്ചെണ്ണ വില വർധന: സർക്കാർ വെളിച്ചെണ്ണക്കായി നീണ്ട ക്യൂ
text_fieldsbookmark_border
തലശ്ശേരി: പൊതുമാർക്കറ്റിൽ വെളിച്ചെണ്ണ വില കുതിച്ചുയർന്ന് 200 കടന്നപ്പോൾ വില കുറഞ്ഞ സർക്കാർ വെളിച്ചെണ്ണക്കായി വീട്ടമ്മമാരുടെ നീണ്ട ക്യൂ. 90 രൂപയുടെ പാക്കറ്റ് വെളിച്ചെണ്ണക്കായി മാവേലി സ്റ്റോറുകളിലാണ് വീട്ടമ്മമാരുടെ നീണ്ടവരി പ്രത്യക്ഷപ്പെടുന്നത്. പാലയാട് ചിറക്കുനിയിലെ സപ്ലൈകോ മാവേലിയിൽ ശനിയാഴ്ച പുലർച്ച മുതൽ സ്ത്രീകളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. കാർഡ് ഒന്നിന് ഒരു ലിറ്ററിെൻറ ഒരു പാക്കറ്റ് വെളിെച്ചണ്ണയാണ് നൽകിയത്. 500ലേറെ കാർഡുടമകൾ മണിക്കൂറുകളോളം വരിനിന്നാണ് വെളിച്ചെണ്ണ വാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story