Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 10:53 AM IST Updated On
date_range 18 Nov 2017 10:53 AM ISTപ്രചാരണസംഗമം
text_fieldsbookmark_border
കണ്ണൂർ: ഇസ്ലാമിനെ തകർക്കാനുദ്ദേശിച്ച് െഎ.എസ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ നേതൃത്വത്തിൽ വൈകീട്ട് നാലിന് കണ്ണൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അബൂബക്കർ സലഫി, സംസ്ഥാന കൺവീനർ സി.പി. സലീം, എം.എസ്.എം സംസ്ഥാന പ്രസിഡൻറ് മുനവ്വർ സ്വലാഹി എന്നിവർ നേതൃത്വം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story