Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 10:57 AM IST Updated On
date_range 11 Nov 2017 10:57 AM ISTസ്പിന്നിങ് മിൽ തൊഴിലാളി യൂനിയൻ (എഫ്.െഎ.ടി.യു) ഭാരവാഹികൾ
text_fieldsbookmark_border
കണ്ണൂർ: നാഷനൽ ടെക്സ്റ്റൈൽസ് സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് വർക്കേഴ്സ് യൂനിയൻ (എഫ്.െഎ.ടി.യു) സംസ്ഥാന പ്രസിഡൻറായി സൈനുദ്ദീൻ കരിവെള്ളൂരിനെയും ജനറൽ സെക്രട്ടറിയായി വി.പി. സുധീഷ്ണനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുഹമ്മദ് ഇംതിയാസ്, ഇ.ടി. രാജേഷ് (വൈസ് പ്രസി.), സി. ജയകുമാർ, ഷാഹിന ലത്തീഫ് (സെക്ര.), വി.പി. മുസ്തഫ (ട്രഷ.). എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story