Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 10:53 AM IST Updated On
date_range 11 Nov 2017 10:53 AM ISTവനിതകൾക്ക് ഗാർമെൻറ് മെഷിനറി പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ തുടർപദ്ധതിപ്രകാരം കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെയും മാതമംഗലം വ്യവസായ എസ്റ്റേറ്റിലെയും പരിശീലനകേന്ദ്രങ്ങളിൽ വനിതകൾക്ക് ആധുനിക ഗാർമെൻറ് മെഷിനറിയിൽ സൗജന്യ പരിശീലനം നൽകുന്നു. 18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാഭക്ഷണയിനത്തിൽ ദിനംപ്രതി 50 രൂപ പ്രകാരം നൽകും. താൽപര്യമുള്ള വനിതകൾ ബയോഡാറ്റസഹിതമുള്ള അപേക്ഷകൾ 20ന് മുമ്പ് മാനേജർ (ജില്ല പഞ്ചായത്ത്), ജില്ല വ്യവസായകേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0497 2707522.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story