Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 10:56 AM IST Updated On
date_range 10 Nov 2017 10:56 AM ISTഅർബുദ തുടർവിദ്യാഭ്യാസ പരിപാടി
text_fieldsbookmark_border
കണ്ണൂർ: മലബാർ കാൻസർ സെൻററിൽ ശനിയാഴ്ച ആരോഗ്യ തുടർ വിദ്യാഭ്യാസ പരിപാടി നടത്തും. അർബുദം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം, അർബുദരോഗ ചികിത്സയിൽ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, സാന്ത്വന പരിചരണത്തിൽ ഭക്ഷണത്തിെൻറ പ്രാധാന്യം, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും ഭക്ഷണക്രമവും, കുട്ടികളിലെ അർബുദവും ഭക്ഷണ ക്രമീകരണവും, ഗവേഷണവും പോഷകാഷാരവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, നഴ്‌സുമാർ, ന്യൂട്രീഷ്യൻ, നഴ്‌സിങ് വിദ്യാർഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ: 9495374166.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story