Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ പ്രവർത്തകരുടെ ആദരാഞ്ജലി

text_fields
bookmark_border
കാസര്‍കോട്: നോട്ടുനിരോധനത്തി​െൻറ വാര്‍ഷികത്തില്‍ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടുനിരോധനത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ ഓര്‍മക്കുമുന്നില്‍ ഒപ്പുമരച്ചുവട്ടില്‍ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മെഴുകുതിരി ഏന്തി നഗരംചുറ്റി പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്റ്റാൻഡ് സർക്കിളില്‍ സര്‍വമത പ്രാർഥനയും നടത്തി. പ്രസിഡൻറ് ഹക്കീം കുന്നില്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, എം.സി. പ്രഭാകരന്‍, സി.വി. ജെയിംസ്‌ തുടങ്ങിയവര്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story