Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 10:56 AM IST Updated On
date_range 8 Nov 2017 10:56 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കണ്ണൂർ ഹെഡ് പോസ്റ്റോഫിസ്: നോട്ടുനിരോധനം ഒന്നാം വാർഷികത്തിൽ എസ്.ഡി.പി.െഎ ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ച് 10.00 പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്: ജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി രൂപവത്കരണ യോഗം 3.00 മുഴപ്പിലങ്ങാട് കൂർമ്പ ഒാഡിറ്റോറിയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 10.00 പയ്യന്നൂർ ഗാന്ധി പാർക്ക്: ജനാധിപത്യ മഹിള അസോസിയേഷെൻറ ആഭിമുഖ്യത്തിൽ 'ഒക്ടോബർ വിപ്ലവവും സ്ത്രീ മുന്നേറ്റവും' സെമിനാർ 10.00 കലക്ടറേറ്റ് പരിസരം: വനിത പെൻഷൻകാരുടെ ജില്ല മാർച്ചും ധർണയും -ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ 10.30 കണ്ണാടിപ്പറമ്പ് ആയുർവേദ ആശുപത്രിക്കു സമീപം: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 11.00 കല്യാശ്ശേരി സെൻട്രൽ സെവൻ സ്റ്റാർ സ്പോർട്സ് ക്ലബ്: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story