Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി^വളവുപാറ റോഡ്...

തലശ്ശേരി^വളവുപാറ റോഡ് നവീകരണം; കൾവർട്ട്​ നിർമാണം പാതിവഴിയിൽ

text_fields
bookmark_border
തലശ്ശേരി-വളവുപാറ റോഡ് നവീകരണം; കൾവർട്ട് നിർമാണം പാതിവഴിയിൽ ഉരുവച്ചാൽ: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി നിർമിക്കുന്ന കൾവർട്ടി​െൻറ ജോലി പലയിടത്തും പാതിവഴിയിൽ. മട്ടന്നൂർ--കൂത്തുപറമ്പ് റൂട്ടിലാണ് നിർമാണം പാതിവഴിയിൽ നിർത്തിയത്. ഇത് വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ദുരിതം വിതക്കുകയാണ്. വാഹനാപകടങ്ങൾക്കും ഇടയാവുകയാണ്. നീർവേലി പതിമൂന്നാം മൈൽ, പഴശ്ശി തുടങ്ങി സ്ഥലങ്ങളിലെ കൾവർട്ട് നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡി​െൻറ ഒരുവശം മുറിച്ചുനീക്കിയത് കാരണം ഇവിടെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവുന്നു. കളറോഡ് മുതൽ ഇരിട്ടി വരെയുള്ള കൾവർട്ടി​െൻറ പണി 90 ശതമാനം ഇതിനകം പൂർത്തീകരിച്ചു. നിർമാണ കമ്പനിയുടെ അനാസ്ഥയാണ് പ്രവൃത്തി നീണ്ടുപോവാൻ കാരണമായതെന്ന് പറയപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story