Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 10:53 AM IST Updated On
date_range 8 Nov 2017 10:53 AM ISTമണ്ടൂർ അപകടം: പരിശോധന കർശനമാക്കി പൊലീസ്
text_fieldsbookmark_border
പയ്യന്നൂർ: മണ്ടൂർ ബസപകടത്തിെൻറ പശ്ചാത്തലത്തിൽ പിലാത്തറയിൽ പൊലീസ് പരിശോധന കർശനമാക്കി. തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് അമിതവേഗത നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ബസ് ഡ്രൈവർമാരെ താക്കീതുചെയ്ത് വിട്ടത്. സ്റ്റാൻഡിൽ കയറാത്ത കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ മുന്നറിയിപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story