Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഹസിക യാത്ര ക്യാമ്പ്​

സാഹസിക യാത്ര ക്യാമ്പ്​

text_fields
bookmark_border
കണ്ണൂർ: ദേശീയ സാഹസിക അക്കാദമി കണ്ണൂരി​െൻറ ആഭിമുഖ്യത്തിൽ ഡിസംബർ ഒമ്പത്, 10 തീയതികളിൽ ആറളം വന്യജീവി സങ്കേതത്തിൽ സൗജന്യ സാഹസികയാത്ര ക്യാമ്പ് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് അവസരം. താൽപര്യമുള്ളവർ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം naasckannur@gmail.com എന്ന മെയിലിൽ അപേക്ഷിക്കണം. അവസാന തീയതി: നവംബർ 25. വിലാസം: സ്പെഷൽ ഓഫിസർ, ദേശീയ സാഹസിക അക്കാദമി, കലക്ടറേറ്റ് ബിൽഡിങ്, കണ്ണൂർ -രണ്ട്. ഫോൺ: 98953 14639.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story