Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 10:51 AM IST Updated On
date_range 6 Nov 2017 10:51 AM ISTമർദനം: എസ്.ഐക്കെതിരെ നടപടിയെടുക്കണം
text_fieldsbookmark_border
മാഹി: മാഹി പാറക്കൽ ശ്രീകുറുമ്പ ഭഗവതിക്ഷേത്ര സമുദായാംഗമായ പൂഴിയിൽ നകുലൻ എന്ന അനിലിനെ മാഹി തീരദേശ പൊലീസ് എസ്.ഐ ജയരാജൻ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു. മർദനത്തിൽ ചെവിക്ക് പരിക്കേറ്റ നകുലനെ മാഹി ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.ഐയെ സസ്പെൻഡ് ചെയ്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് അധികൃതർക്ക് ക്ഷേത്ര കമ്മിറ്റി പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story