Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 10:50 AM IST Updated On
date_range 5 Nov 2017 10:50 AM ISTഅർബുദനിർണയ ക്യാമ്പ്
text_fieldsbookmark_border
കണ്ണപുരം: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന അർബുദമുക്ത ഗ്രാമ പദ്ധതിയുടെ ഭാഗമായി മൊട്ടമ്മൽ യു.പി സ്കൂളിൽ നടന്ന ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഡി.ആർ. ഹരീഷ്, ഡോ. എ.പി. നീതു, പി. ശ്രീകണ്ഠൻ, യു. മോഹനൻ, കെ.വി. ബാലൻ, എ. കൃഷ്ണൻ, രാജേഷ് പാലങ്ങാട്ട്, പി. കുമാരൻ, പ്രേമ സുരേന്ദ്രൻ, ഡോ. ഷെറിൻ, എച്ച്.ഐ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സി.എച്ച്. വിനോദ് സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു. മലബാർ കാൻസർ സെൻറർ തലശ്ശേരിയിലെ ഡോ. എ.പി. നീതുവിെൻറ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധനകൾ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story